പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര പരേതനായ അരീക്കല്‍ മൂസയുടെ ഭാര്യ മറിയം (90) അന്തരിച്ചു. മക്കള്‍ അമ്മത് (ബിസ്മില്ല ഹോട്ടല്‍ പന്തിരിക്കര), ഫാത്തിമ താഴെ നടുപ്പറമ്പില്‍. മരുമക്കള്‍ ഫാത്തിമ മുണ്ടക്കുറ്റി, പരേതനായ അബ്ദുള്ള.

East Perambra Arikal Mariam passed away