പേരാമ്പ്ര: വാളൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കണ്ണമ്പത്ത് കുഞ്ഞിച്ചെക്കിണി (79) അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ രമേശന്‍, സുമ, മിനി.
മരുമക്കള്‍ അശോകന്‍ (കോട്ടൂര്‍), നിഷ (കുരുടിമുക്ക്), പരേതനായ സന്തോഷ് (കാവുന്തറ). സഹോദരങ്ങള്‍ പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞ്യേക്കന്‍, ശങ്കരന്‍, കുഞ്ഞിക്കണാരന്‍.
Kunchichekini passed away at Valur Kannambath