മുയിപ്പോത്ത്: മുണ്ടോട്ട ഇല്ലത്ത് (മനത്താനത്ത്) മാധവന്‍ നമ്പൂതിരി (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കാര്‍ത്ത്യായനി അന്തര്‍ജനം.
മകന്‍ കൃഷ്ണപ്രസാദ് (മെഡിക്കല്‍ റപ്). മരുമകള്‍: രേഷ്മ. സഹോദരങ്ങള്‍: ദേവകി അന്തര്‍ജനം, ശാരദ അന്തര്‍ജനം, ഇന്ദിര അന്തര്‍ജനം.
Madhavan Namboothiri passed away at Muipoth Mundottaillat (Manathanath)