ആവള : പെരിങ്ങളത്ത് കെ.വി. ഇബ്രായി (73) അന്തരിച്ചു. ഭാര്യ പരേതയായ നഫീസ. മക്കള്‍ നൗഷാദ് (അധ്യാപകന്‍, തളിപറമ്പ്), നജ്മ. മരുമകന്‍ സിറാജ് (വാല്യക്കോട്).
സഹോദരങ്ങള്‍ ആയിഷ (ആവള), മറിയം, കുഞ്ഞബ്ദുള്ള (വടകര), കദീശ (ആവള), പരേതരായ പാത്തു (വടകര), മൊയ്തു (ആവള).
Avala Peringalath K.V. Ibrai passed away