പേരാമ്പ്ര : കായണ്ണ പുത്തനടത്തില്‍ കരുവോത്ത് കണ്ടി ഉഷാദേവി (57) അന്തരിച്ചു. സഹോദരങ്ങള്‍: മോഹനന്‍ നായര്‍, സരസ്വതി, തങ്കമണി, പരേതരായ ഗോവിന്ദന്‍കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, രാജഗോപാലന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച.
Ushadevi passed away in Karuoth Kandi in Kayanna Puttanadathil