---
title: "ചെമ്മരത്തൂര്‍ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു"
english_title: "Kunjikrishna Kurup passed away in Chemmarathur Naduvilakandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/260219/kunjikrishna-kurup-passed-away-in-chemmarathur-naduvilakandi"
published_at: "2024-12-31T16:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6773d5447cf15_wwwwwwwww.jpg"
keywords: []
---

# ചെമ്മരത്തൂര്‍ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** ചെമ്മരത്തൂർ: നടുവിലക്കണ്ടി കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വനജ.

## Article Content

ചെമ്മരത്തൂർ: നടുവിലക്കണ്ടി കുഞ്ഞികൃഷ്ണക്കുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ വനജ.

മക്കൾ ഷനോജ്, ഷനിൽ, ശ്യാംനി. മരുമക്കൾ ലോകേഷ് (ഉള്ളിയേരി), അശ്വതി (എറണാകുളം), പ്രബിത (കോഴിക്കോട്).

സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, തങ്കമണി, രാധാ കൃഷ്ണൻ, ഗോപിനാഥ്, ഉഷാ ഭായ്, രജിത കുമാരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/260219/kunjikrishna-kurup-passed-away-in-chemmarathur-naduvilakandi)