നൊച്ചാട്: കുരുവന്‍ കൂല്‍ ലക്ഷ്മി അമ്മ (87) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍. മക്കള്‍ ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍. നൊച്ചാട് എച്ച്എസ്എസ്), ശ്രീധരന്‍ (അധ്യാപകന്‍ ജിഎച്ച്എസ്എസ് നടുവണ്ണൂര്‍), പുഷ്പ (അധ്യാപിക ജിഎച്ച്എസ് വെങ്ങപ്പറ്റ). മരുമക്കള്‍ നളിനി (ചെറുവണ്ണൂര്‍), വിചിത്ര (തിരുവങ്ങൂര്‍), പ്രദീപന്‍ ചെറുവണ്ണൂര്‍ (റിട്ട. കെഎസ്ഇബി).
സഹോദരങ്ങള്‍ പരേതരായ എം.വി ഗോവിന്ദന്‍ നായര്‍ തെക്കെടത്ത്, തെക്കെ വെങ്കല്ലില്‍ കല്യാണി അമ്മ. സഞ്ചയനം ഞായറാഴ്ച.
Nochad Kuruvan Kool Lakshmi Amma passes away