ആവള: മീത്തലെ പാലക്കൂല്‍ അമ്മാളു അമ്മ (93) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.
മക്കള്‍ ടി രാഘവന്‍ (റിട്ട. പ്രധാനധ്യാപകന്‍ ആവള യുപി സ്‌കൂള്‍), എം.പി. ശ്രീധരന്‍ (റിട്ട. പ്രധാനധ്യാപകന്‍, ചേരാപുരം നോര്‍ത്ത് എംഎല്‍പി സ്‌കൂള്‍), ലക്ഷ്മി (റിട്ട: ഫീല്‍ഡ് ഹെല്‍ത്ത് വര്‍ക്കര്‍ തലശ്ശേരി മുന്‍സിപ്പല്‍ ഓഫീസ്), ദാക്ഷായണി (മാട്ടനോട്), എംപി രാജന്‍ (മര്‍ച്ചന്റ് നേവി), എം.പി. രവീന്ദ്രന്‍ (സബ് ഇന്‍സ്പക്ടര്‍ നാദാപുരം 'കണ്‍ട്രോള്‍ റൂം).
മരുമക്കള്‍ സതി (അധ്യാപിക പേരാമ്പ്ര എച്ച്എസ്), ഇന്ദിര (മേപ്പയ്യൂര്‍), ഉണ്ണികുമാരന്‍ നായര്‍ (മാട്ടനോട്), സിന്ധു (മുയിപ്പോത്ത്), പുഷ്പലത (കോഴിക്കോട്), പരേതനായ അത്യോട്ട് ഗോവിന്ദന്‍ അടിയോടി (പള്ളിക്കര). സഹോദരന്‍: പരേതനായ തറമ്മല്‍ നാരായണ കുറുപ്പ്.
Avala Meethale Palakool Ammalu Amma passed away