മുയിപ്പോത്ത്: തച്ചറോത്ത് കണ്ണന്‍ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ അമ്മാളു.
മക്കള്‍ രാധ, ഭാസ്‌കരന്‍, ഗീത. മരുമക്കള്‍ കുഞ്ഞിക്കണ്ണന്‍ (കീഴരിയ്യൂര്‍), ഉഷ (മരുതേരി), ഹരിദാസന്‍ വൈദ്യര്‍ (കാസര്‍ഗോഡ്). സഹോദരന്‍ പരേതനായ ശങ്കരന്‍ (മുയിപ്പോത്ത്).
Muipot Thacharoth Kannan passed away