---
title: "എരവട്ടൂര്‍ കൈപ്രം റോഡില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി"
english_title: "Kunhikrishnan Nair died on Kaipram Road, Eravatur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26064/kunhikrishnan-nair-died-on-kaipram-road-eravatur"
published_at: "2022-02-12T19:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207c43a86225_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എരവട്ടൂര്‍ കൈപ്രം റോഡില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **എരവട്ടൂര്‍ കൈപ്രം റോഡിലെ എന്‍.സി.പി പ്രവര്‍ത്തകനും കച്ചവടക്കാരനുമായിരുന്ന കിഴക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി.

## Article Content

** പേരാമ്പ്ര: **എരവട്ടൂര്‍ കൈപ്രം റോഡിലെ എന്‍.സി.പി പ്രവര്‍ത്തകനും കച്ചവടക്കാരനുമായിരുന്ന കിഴക്കയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ നിര്യാതനായി.

സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കല്യാണി അമ്മ. മക്കള്‍: ഇന്ദിര, മോഹനന്‍ (എന്‍.സി.പി പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ബീന, ശ്രീനി. മരുമക്കള്‍: വേണുനായര്‍ (റിട്ട. എക്‌സൈസ് ), ബിന്ദു, ദാമു (മുയിപ്പോത്ത്), സൗമ്യ. സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍ നായര്‍, കല്യാണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26064/kunhikrishnan-nair-died-on-kaipram-road-eravatur)