ചങ്ങരോത്ത് : കെഎസ്എസ്പിഎ ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. 50 പേര്‍ക്കിരുന്നു മീറ്റിങ് ചേരാനു സൗകര്യത്തോടെയാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത് ചെസ്, കേരംസ് എന്നിവയും ഉണ്ട്.
കെ5എസ്പിഎ ജില്ലാ പ്രസിഡണ്ട് 1കെസി ഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ചങ്ങരോത്ത് മണ്ഡലം പ്രസിഡണ്ട് പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഒ.എം രാജന്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലന്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.പി.ഇബ്രാഹിം, ഇ.വി.രാമചന്ദ്രന്‍ ,സി.കെ. രാഘവന്‍, വി.കെ.രമേശന്‍, വി.പി. പ്രസാദ് സി. എച്ച്.സനൂപ് ,സൗമ്യ വിജയന്‍.പി രാജഗോപാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മണ്ഡലം സെക്രട്ടരി പി.കെ.അബ്ദുറഹിമാന്‍ സ്വാഗതവും കെ.ടി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
KSSPA Changaroth mandalam committee office was inaugurated.