പേരാമ്പ്ര: താന്നിക്കണ്ടിയിലെ നിടുളി മീത്തല്‍ നാരായണന്‍ (78) അന്തരിച്ചു. ഭാര്യ നാരായണി. മക്കള്‍ രാജീവന്‍ (പയ്യോളി), ചന്ദ്രന്‍ (ചേനായി), ഗിരീഷ്, രതീഷ്, രജില, രജീഷ്.
മരുമക്കള്‍: വല്‍സല (ചേനായി), സജില (പന്നിക്കോട്ടൂര്‍), രേഷ്മ (ചെമ്പനോട), സുകു(വടകര). സഹോദരങ്ങള്‍ ഗോപാലന്‍, കല്യാണി, തെയ്യത്തിര, പരേതനായ കനിയായി.
Niduli Meethal Narayanan of Perambra Thannikandi passed away