---
title: "നെടുംപൊയിലില്‍ ആളില്ലാത്ത നിലയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു "
english_title: "An unmanned 200 liter wash was found in Nedumpoil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26081/an-unmanned-200-liter-wash-was-found-in-nedumpoil"
published_at: "2022-02-12T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207d8e61a939_vvvv - Copy (3) - Copy copy.jpg"
keywords: []
---

# നെടുംപൊയിലില്‍ ആളില്ലാത്ത നിലയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു 

> **Lead Summary:** **അരിക്കുളം:** കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം വില്ലേജില്‍ നെടുംപൊയിലില്‍ ആളില്ലാത്ത നിലയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

## Article Content

**അരിക്കുളം:** കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം വില്ലേജില്‍ നെടുംപൊയിലില്‍ ആളില്ലാത്ത നിലയില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

കോഴിക്കോട് ഇന്റലിജന്റ്‌സ് ബ്യൂറോയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു വാഷ് കണ്ടെത്തിയത്. തുടര്‍ന്നു കേസ് രജിസ്റ്റര്‍ ചെയ്തു.

റെയ്ഡില്‍ പ്രിവന്റിവ് ഓഫീസര്‍ പി.കെ സബീറലി, ഗ്രേഡ് പി.ഒ സജിത്ത് കുമാര്‍, സി.ഇ.ഒമാരായ ഷബീര്‍, അനൂപ് കുമാര്‍, ഡ്രൈവര്‍ ദിനേശ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26081/an-unmanned-200-liter-wash-was-found-in-nedumpoil)