വടകര: പഴങ്കാവ് കോയിത്തട്ട പൊയില്‍ വൈദ്യരവിടെ രാജന്‍ (69, റിട്ട: കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോര്‍ വടകര) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ടി.വി. ജലജ ( ആധാരമെഴുത്ത് വടകര).
മക്കള്‍ കീര്‍ത്തന (പോസ്റ്റ് ഓഫീസ് - നാദാപുരം), പരേതനായ ശ്യാംജിത്ത്. മരുമകന്‍ വിനീഷ് മുയിപ്പോത്ത് (സിപിഐ എം വിയ്യംഞ്ചിറ ബ്രാഞ്ചംഗം, മാനേജര്‍ ഇന്ത്യന്‍ കോഫി ഹൗസ് ഹൈഡ് ഓഫീസ് കണ്ണൂര്‍). സഹോദരങ്ങള്‍ കമല, ബാബു, പ്രേമി, ചന്ദ്രിക, അശോകന്‍, വിനോദന്‍. സഞ്ചയനം ചൊവ്വഴ്ച.
Vaidyaravide Rajan passed away at Koithatta Poyil Pazhangav