---
title: "ടി. നസിറുദ്ദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി  പേരാമ്പ്ര പൗരാവലി "
english_title: "T. Perambra Pauravali expresses condolences on the death of Nasiruddin"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26088/t-perambra-pauravali-expresses-condolences-on-the-death-of-nasiruddin"
published_at: "2022-02-12T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207e38f319fe_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ടി. നസിറുദ്ദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി  പേരാമ്പ്ര പൗരാവലി 

> **Lead Summary:** **പേരാമ്പ്ര:** വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദിന്റെ നിര്യാണത്തില്‍ പേരാമ്പ്ര പൗരാവലി അനുശോചിച്ചു. മൗന ജാഥയും അനുശോചന യോഗവും നടത്തി.

## Article Content

**പേരാമ്പ്ര:** വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദിന്റെ നിര്യാണത്തില്‍ പേരാമ്പ്ര പൗരാവലി അനുശോചിച്ചു. മൗന ജാഥയും അനുശോചന യോഗവും നടത്തി.

പ്രസിഡന്റ് സുരേഷ് ബാബു കൈലാസ് അധ്യക്ഷനായിത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു, എരവത്ത് മുനീര്‍, ആര്‍ കെ.മുനീര്‍, കെ.എം ബാലകൃഷ്ണന്‍, പുതുക്കുടി അബ്ദുറഹ്മാന്‍, അലങ്കാര്‍ ഭാസ്‌കരന്‍, ആവണി ബാബു, വി.കെ.ഭാസ്‌കരന്‍, എം രാമദാസ്, എന്‍.എ.അഷറഫ്, ബാഷ അബ്ദുല്‍ സലാം, ഒപി.മുഹമ്മദ്, സാജിദ് ഉരാളത്ത്, വിജയലക്ഷ്മി നമ്പ്യാര്‍, സി.എ അഹമ്മദ് കോയ, മുഹമ്മദ് കിങ്ങ്, ജലജ ചന്ദ്രന്‍, സലിം മണവയല്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26088/t-perambra-pauravali-expresses-condolences-on-the-death-of-nasiruddin)