പേരാമ്പ്ര: വേളം പെരുവയല്‍ റീ ഹാബിലിറ്റേഷന്‍ സെന്ററില്‍ വെച്ച് സി.എച്ച്. അബ്ദുല്ല 24- മത് വാര്‍ഷിക അസമരണവും 54 - ലോളം വരുന്ന അന്തേ വാസികള്‍ക്ക് മകനും പ്രവാസി എഞ്ചിനീയറുമായ സി.എച്ച് സജിത്ത് ഭാര്യ ഡോ: ഐഷ സജിത്ത് എന്നിവരുടെ നേതൃത്തില്‍ നടത്തപ്പെട്ടു.
ഷൈനി ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പപ്പന്‍ കന്നാട്ടി അധ്യക്ഷതയും ജവാന്‍ അബ്ദുല്ല പുനത്തില്‍ ഉദ്ഘാടനവും പുതുവത്സര കേക്ക് മുറി അന്നദാനം നടത്തി. അവിടുത്തെ മറ്റ് സ്റ്റാഫുകള്‍ ആശംസയും നന്ദിയും രേഖപ്പെടുത്തി.
C.H. Abdulla performed the memorial and annadanam