മുളിയങ്ങല്‍ : ആയടക്കണ്ടി ഗോപാലകൃഷ്ണന്‍ നമ്പ്യാര്‍ (77) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ രാധ തോട്ടോളി. മക്കള്‍ ഷിംജി (അധ്യാപകന്‍ കല്‍മണ്ഡപം യുപി സ്‌കൂള്‍ പാലക്കാട്), ശോഭിത്ത് (കെഎസ്ആര്‍ടിസി എടപ്പാള്‍).
മരുമക്കള്‍ വിദ്യ (പ്രധാനധ്യാപിക, ചെമ്മരത്തൂര്‍ എല്‍പി സ്‌കൂള്‍), നീതു (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍ വിശാലാക്ഷി അമ്മ (റിട്ട. അധ്യാപിക പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), കമലാക്ഷി അമ്മ (വാകയാട്), ബാലരാമന്‍ നമ്പ്യാര്‍ (ചേനോളി), പത്മിനി (കുണ്ടൂപ്പറമ്പ്), ചന്ദ്രിക (മുളിയങ്ങല്‍), വനജ (കീഴരിയൂര്‍), ശ്രീജ (ഇരിങ്ങത്ത്).
Muliangal Ayadakandi Gopalakrishnan Nambiar passed away