---
title: "എരവട്ടൂര്‍ കുഴിച്ചാലില്‍ അമ്മാളു അമ്മ നിര്യാതയായി "
english_title: "Ammalu Amma dies at Eravatoor Kuzhichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26098/ammalu-amma-dies-at-eravatoor-kuzhichal"
published_at: "2022-02-12T22:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207ed46c9691_vvvv - Copy (3) - Copy.JPG"
keywords: []
---

# എരവട്ടൂര്‍ കുഴിച്ചാലില്‍ അമ്മാളു അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കുഴിച്ചാലില്‍ അമ്മാളു അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലക്കുറുപ്പ്.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കുഴിച്ചാലില്‍ അമ്മാളു അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോപാലക്കുറുപ്പ്.

മക്കള്‍: ശങ്കരന്‍ നമ്പ്യാര്‍ ( എക്‌സ് മിലിട്ടറി, പേരാമ്പ്ര പഞ്ചായത്ത് കോണ്‍ഗ്രസ് അമ്പത്തൊമ്പതാം ബൂത്ത് പ്രസിഡന്റ്), കെ.സി ബാലകൃഷ്ണന്‍ (സി.പി.ഐ.എരവട്ടൂര്‍ ബ്രാഞ്ച് അസി.സെക്രട്ടറി), അശോകന്‍ (എക്‌സ്. മിലിട്ടറി), ബാബു, പരേതയായ സരോജിനി.

മരുമക്കള്‍: സാവിത്രി, വസന്ത, വത്സല, ബീന, പരേതനായ ഗംഗാധരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26098/ammalu-amma-dies-at-eravatoor-kuzhichal)