---
title: "വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷിക്കൊരുങ്ങി സി.പി.ഐ.എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് "
english_title: "CPI (M) Eravatoor Center Branch prepares non-toxic vegetables for Vishu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26100/cpi-m-eravatoor-center-branch-prepares-non-toxic-vegetables-for-vishu"
published_at: "2022-02-12T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6207ef6d789e1_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വിഷുവിന് വിഷ രഹിത പച്ചക്കറി കൃഷിക്കൊരുങ്ങി സി.പി.ഐ.എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് 

> **Lead Summary:** ** പേരാമ്പ്ര: **സി.പി.ഐ.എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് നേതൃത്വത്തില്‍ വിഷുവിന് വിഷ രഹിത പച്ചക്കറി നടീല്‍ ഉത്സവം നടത്തി.

## Article Content

** പേരാമ്പ്ര: **സി.പി.ഐ.എം എരവട്ടൂര്‍ സെന്റര്‍ ബ്രാഞ്ച് നേതൃത്വത്തില്‍ വിഷുവിന് വിഷ രഹിത പച്ചക്കറി നടീല്‍ ഉത്സവം നടത്തി.

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി അംഗം എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ നഫീസ അദ്ധ്യക്ഷയായി.

ലോക്കല്‍ സെക്രട്ടറി വി.കെ സുനീഷ്, കെ.പി ഗോപി, പി.നാരായണന്‍, കെ.കെ വിജയന്‍, സ്മിജീഷ്, പി പ്രവീണ്‍, കെ.സി പ്രമോദ്, ഗംഗന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു പി.കെ ഷൈജു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26100/cpi-m-eravatoor-center-branch-prepares-non-toxic-vegetables-for-vishu)