കടിയങ്ങാട്: കിഴക്കയില്‍ മീത്തല്‍ കല്യാണി അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളുക്കുട്ടി. മക്കള്‍ ശൈലജ (പയ്യോളി), സജിനി (തൊട്ടില്‍പാലം), ദിനേശന്‍ (മാബുനി കരാട്ടെ സ്‌കൂള്‍, കൂത്താളി), വാസന്തി (കല്ലോട്).
മരുമക്കള്‍ ശ്രീധരന്‍, ബബിത, സുരേന്ദ്രന്‍, പരേതനായ രവീന്ദ്രന്‍. സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ (കല്ലോട്), ദേവി (മൂലാട്), പരേതരായ ഗോപാലന്‍, രാഘവന്‍, കാര്‍ത്ത്യായനി, അമ്മു, ജാനു.
Katiangad KIZHAKKAYIL Meethal Kalyani Amma passed away