പേരാമ്പ്ര: മുസ്ലീം ലീഗ് മുന്‍ അരിക്കുളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും ഏക്കാട്ടൂര്‍ ശാഖാ പ്രസിഡണ്ടും കെപി എംഎസ്സ്എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്യൂണുമായിരുന്ന ഏക്കാട്ടുരിലെ പുതിയെടത്ത് എം.കെ. അമ്മത് കുട്ടി (70) അന്തരിച്ചു. ഭാര്യ സൈനബ.
മക്കള്‍ അബ്ദൂല്‍ നാസര്‍ (വില്ലേജ് അസിസ്റ്റന്റ് കോട്ടൂര്‍), സാജിദ് അഹമ്മദ് (അധ്യാപകന്‍ കൊയിലാണ്ടി വോയ്‌സ് ഹായര്‍ സെക്കണ്ടറി സ്‌ക്കൂള്‍), ഷറീന. മരുമക്കള്‍ താഹിറ, റഫീഖ് (കാരക്കുന്ന്), ഹമീദ (സഹകരണ വകുപ്പ് ജീവനകാരി). പിതാവ് കുനിക്കാട്ട് മമ്മു. മതാവ് ഫാത്തിമ.
സഹോദരങ്ങള്‍ കുറ്റിക്കണ്ടി കുഞ്ഞാമി (ഏക്കാട്ടൂര്‍), കുനിക്കാട്ട് കാദര്‍ (തറമ്മല്‍), ബാവു താഴെ തൈക്കണ്ടി, ചിയ്യാമു (മുന്‍ അധ്യപകന്‍ പൊയില്‍ക്കാവ് സ്‌ക്കൂള്‍), സൈനബ കുന്നുമ്മല്‍ (ഇരിങ്ങത്ത്), പരേതനായ സി.കെ അവറാന്‍ കുട്ടി (നൊച്ചാട്).
eakkattur puthiyeduth M.K. Ammat kutti passed away