---
title: " പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജല ശുദ്ധീകരണി നല്‍കി"
english_title: " Water Purification Given To Perambra Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/261811/water-purification-given-to-perambra-higher-secondary-school"
published_at: "2025-01-07T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d441bc1052_water.png"
keywords: []
---

#  പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജല ശുദ്ധീകരണി നല്‍കി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജല ശുദ്ധീകരണി നല്‍കി. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക് 318 E തുടക്കം കുറിച്ച ശുദ്ധ ജല കുടിവെള്ള പദ്ധതിക്ക് പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ജലശുദ്ധീകരണി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉത്ഘാടനം ചെയ്തു. പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഏ.കെ. മുരളീധരന്‍, സെക്രട്ടറി വി. കണാരന്‍, ഹെഡ് മാസ്റ്റര്‍ സുനില്‍ മാസ്റ്റര്‍, എം മോഹനന്‍, എ. ആകാശ്, സഹദേവന്‍ അര്‍ച്ചന, അശോകന്‍ മഹാറാണി, തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ജല ശുദ്ധീകരണി നല്‍കി. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക് 318 E തുടക്കം കുറിച്ച ശുദ്ധ ജല കുടിവെള്ള പദ്ധതിക്ക് പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ജലശുദ്ധീകരണി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉത്ഘാടനം ചെയ്തു. പേരാമ്പ്ര ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഏ.കെ. മുരളീധരന്‍, സെക്രട്ടറി വി. കണാരന്‍, ഹെഡ് മാസ്റ്റര്‍ സുനില്‍ മാസ്റ്റര്‍, എം മോഹനന്‍, എ. ആകാശ്, സഹദേവന്‍ അര്‍ച്ചന, അശോകന്‍ മഹാറാണി, തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/261811/water-purification-given-to-perambra-higher-secondary-school)