---
title: "ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന്"
english_title: "Guest Instructor Interview on 14th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/261813/guest-instructor-interview-on-14th"
published_at: "2025-01-07T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677d476fa5408_job.png"
keywords: []
---

# ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍ അഭിമുഖം 14 ന്

> **Lead Summary:** **പേരാമ്പ്ര: **ഗവ. ഐടിഐ യില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 14 ന് രാവിലെ 11 മണിക്കാണ് അഭിമുഖം.

## Article Content

**പേരാമ്പ്ര: **ഗവ. ഐടിഐ യില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 14 ന് രാവിലെ 11 മണിക്കാണ് അഭിമുഖം.

\ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍:9400127797.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/261813/guest-instructor-interview-on-14th)