---
title: "പരിമിതികളെ അതിജീവിച്ച ഷെഫിന്‍ അബ്ദല്‍ഖാദറിനെ അനുമോദിച്ചു"
english_title: "Chefin applauded Abdelkhader for overcoming limitations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/261978/chefin-applauded-abdelkhader-for-overcoming-limitations"
published_at: "2025-01-08T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e48de306db_assssssssss.JPG"
keywords: []
---

# പരിമിതികളെ അതിജീവിച്ച ഷെഫിന്‍ അബ്ദല്‍ഖാദറിനെ അനുമോദിച്ചു

> **Lead Summary:** **കാരയാട് : **പരിമിതികളെ അതിജീവിച്ച ഷെഫിന്‍ അബ്ദല്‍ഖാദറിനെ കുരുടിമുക്ക് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു. ജന്മനായുള്ള കാഴ്ചാ പരിമിതിയെ അതിജീവിച്ച് തന്റെ കഠിനമായ പ്രയഗ്‌നത്തിലൂടെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിക്ടറേച്ചറില്‍ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഷെഫിന്‍ അബ്ദുല്‍ഖാദര്‍.

## Article Content

**കാരയാട് : **പരിമിതികളെ അതിജീവിച്ച ഷെഫിന്‍ അബ്ദല്‍ഖാദറിനെ കുരുടിമുക്ക് ശാഖാ മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു. ജന്മനായുള്ള കാഴ്ചാ പരിമിതിയെ അതിജീവിച്ച് തന്റെ കഠിനമായ പ്രയഗ്‌നത്തിലൂടെ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിക്ടറേച്ചറില്‍ ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഷെഫിന്‍ അബ്ദുല്‍ഖാദര്‍.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഷെഫിന്‍ അബ്ദുല്‍ഖാദറിന് മൊമെന്റൊ സമര്‍പ്പിച്ചു. ഇ.കെ. അഹമദ് മൗലവി, ബഷീര്‍ സി.എം. അബ്ദുറഹിമാന്‍ മലയില്‍, എം.കെ. അബ്ദു റഹിമാന്‍, മുഹമ്മദ് ചാവട്ട്, സി.കെ. ഉമ്മര്‍, മൊയ്തി ഹാജി, ടി.കെ. മുഹമ്മദ്, കെ.കെ. സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/261978/chefin-applauded-abdelkhader-for-overcoming-limitations)