---
title: "കാവില്‍ പടിഞ്ഞാറെപള്ളിയത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു"
english_title: " Kavil padinjare palliyath Meethal Balan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262040/kavil-padinjare-palliyath-meethal-balan-passed-away"
published_at: "2025-01-08T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677eace4ceae6_kavil.JPG"
keywords: []
---

# കാവില്‍ പടിഞ്ഞാറെപള്ളിയത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു

> **Lead Summary:**  കാവില്‍:** **പടിഞ്ഞാറെപള്ളിയത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു. മാതാവ് പൂവ്വായി. ഭാര്യ തങ്കമണി.

## Article Content

 കാവില്‍:** **പടിഞ്ഞാറെപള്ളിയത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു. മാതാവ് പൂവ്വായി. ഭാര്യ തങ്കമണി.

മക്കള്‍ ബിനീഷ്, അരുണ്‍, അബിത. മരുമക്കള്‍ ശ്രീന, പ്രിയ.
സഹോദരങ്ങള്‍ ഗോപാലന്‍, പരേതനായ രാജന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262040/kavil-padinjare-palliyath-meethal-balan-passed-away)