കുളത്തുവയല്‍: കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം മുന്‍ പ്രസിഡന്റായിരുന്ന പരേതനായ നെല്ലിക്കല്‍ തോമസിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ അന്നമ്മ (87) അന്തരിച്ചു. ചക്കിട്ടപാറ ചേരോലിക്കല്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ വൈകിട്ട് 3 മണിക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

മക്കള്‍ സ്‌കറിയ തോമസ് വേനപ്പാറ (റിട്ട. അധ്യാപകന്‍ ഹോളി ഫാമിലി എച്ച്എസ് വേനപ്പാറ), ഏലമ്മ, കുര്യന്‍ (ഡിവൈന്‍ ഗുഡ്‌നസ് വൈസ് ചെയര്‍മാന്‍), മോളി (റിട്ട. നഴ്‌സിംഗ് സുപ്രണ്ടന്റ് ജനറല്‍ ബീച്ച് ആശുപത്രി കോഴിക്കോട്), ജോണി, ബിജു, സിബി നെല്ലിക്കല്‍ (നാടക സംവിധായകന്‍), വിന്‍സി, പരേതനായ ബ്രദര്‍ ജോയി നെല്ലിക്കല്‍.
മരുമക്കള്‍: ജോയി മലേപ്പറമ്പില്‍ (മരുതോങ്കര), സൂസമ്മ (പുരയിടത്തില്‍ മയിലള്ളാംപാറ (റിട്ട. പ്രധാനാധ്യാപിക നിര്‍മല യുപിഎസ് ചമല്‍ ), നെസി ഓലിക്കല്‍ (പൂതംപാറ), ഫ്രാന്‍സീസ് പന്തനാനിക്കല്‍ (കോഴിക്കോട്), ലൗലി കുന്നിപ്പറമ്പില്‍ (മരുതോങ്കര), ഷീന കൊച്ചുപുരയ്ക്കല്‍ (ചെമ്പുകടവ്), സിനി ചെത്തിപ്പുഴ (കൂരാച്ചുണ്ട് ), ജോണ്‍സണ്‍ പൂകമല (കൂരാച്ചുണ്ട്).
kulathuvayal nellikkal annamma passed away