നടുവണ്ണൂര്‍: എളമ്പിലാശ്ശേരി നാരായണി അമ്മ (86) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചാത്തുക്കുട്ടി കുറുപ്പ്.

മക്കള്‍ കമല, ഗംഗാധരന്‍, പ്രഭാകരന്‍, രാഗിണി, പ്രദീപന്‍, ഗണേശന്‍, ഷീബ, ഉഷ. മരുമക്കള്‍ കെ.എം.കെ. കുറുപ്പ്, സൗമിനി (പനായി), അജിത (നടുവണ്ണൂര്‍), ചന്ദ്രന്‍ (കോക്കല്ലൂര്‍), സത്യപ്രഭ (കാവില്‍), ബിന്ദു (മേപ്പയ്യൂര്‍), ചന്തുക്കുട്ടി (കല ബേക്കറി, കാവുന്തറ), വിജയന്‍ (മേപ്പയ്യൂര്‍).
Naduvannur Elambilassery Narayani Amma passed away