---
title: "എന്‍ഐഎംഎല്‍പി സ്‌കൂളില്‍ 96ാം  വാര്‍ഷികവും യാത്രയയപ്പും ശനിയാഴ്ച്ച നടക്കും "
english_title: "NIMLP School 2025 96th Anniversary and Farewell To Be Held On Saturday "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262290/nimlp-school-2025-96th-anniversary-and-farewell-to-be-held-on-saturday"
published_at: "2025-01-09T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677feaffaf1be_1.png"
keywords: []
---

# എന്‍ഐഎംഎല്‍പി സ്‌കൂളില്‍ 96ാം  വാര്‍ഷികവും യാത്രയയപ്പും ശനിയാഴ്ച്ച നടക്കും 

> **Lead Summary:** പേരാമ്പ്ര: എൻഐഎംഎൽപി സ്കൂൾ പേരാമ്പ്ര മെലാഞ്ച് 2K25 തൊണ്ണൂറ്റിയാറാം 96-ാം വാർഷികവും യാത്രയയപ്പും 2025 ജനുവരി 11 ശനി രാവിലെ 11 മണി മുതൽ നടക്കും. പരിപാടിയിൽ സ്വാഗതം ജനറൽ കൺവീനർ എൻ.പി.എ. കബീർ നിർവഹിക്കും. അധ്യക്ഷത കെ.സി. മുഹമ്മദ് നിർവഹിക്കും. ഉദ്ഘാടനം എം.പി ഷാഫി പറമ്പിൽ നിർവഹിക്കും. അനുമോദനഭാഷണം & സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും പേരാമ്പ്ര ബഹു.പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് നിർവഹിക്കും.

## Article Content

പേരാമ്പ്ര: എൻഐഎംഎൽപി സ്കൂൾ പേരാമ്പ്ര മെലാഞ്ച് 2K25 തൊണ്ണൂറ്റിയാറാം 96-ാം വാർഷികവും യാത്രയയപ്പും 2025 ജനുവരി 11 ശനി രാവിലെ 11 മണി മുതൽ നടക്കും. പരിപാടിയിൽ സ്വാഗതം ജനറൽ കൺവീനർ എൻ.പി.എ. കബീർ നിർവഹിക്കും. അധ്യക്ഷത കെ.സി. മുഹമ്മദ് നിർവഹിക്കും. ഉദ്ഘാടനം എം.പി ഷാഫി പറമ്പിൽ നിർവഹിക്കും. അനുമോദനഭാഷണം & സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും പേരാമ്പ്ര ബഹു.പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262290/nimlp-school-2025-96th-anniversary-and-farewell-to-be-held-on-saturday)