കൂത്താളി: പുത്തന്‍വീട്ടില്‍ മാധവി അമ്മ (98) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ പി.വി. ബാലന്‍ നായര്‍ (ഡികെടിഎഫ് മണ്ഡലം പ്രസിഡണ്ട്), പി.വി മാധവന്‍ നായര്‍ (മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ്), പി.വി കമല (കൈപ്രം), പി.വി ശാന്ത (കൂത്താളി), പി.വി ചന്ദ്രിക (ഗോപുരത്തില്‍ അംഗനവാടി അധ്യാപിക).

മരുമക്കള്‍ പി.വി ലക്ഷ്മിക്കുട്ടി അമ്മ (ഡികെടിഎഫ് ജില്ലാ കമ്മറ്റി അംഗം), പി.വി. പത്മാവതി (മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്), സി. നാരായണന്‍ (കൈപ്രം), കെ. ശ്രീധരന്‍, ബാലന്‍ നടുക്കണ്ടി (കന്നാട്ടി).
Madhavi Amma passed away at Koothali Puthanveettil