---
title: "നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി "
english_title: "The car went out of control and ran into the shop"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262415/the-car-went-out-of-control-and-ran-into-the-shop"
published_at: "2025-01-10T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780cd12c14a3_asd.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി 

> **Lead Summary:** **തൊട്ടില്‍പ്പാലം:** തൊട്ടില്‍പ്പാലം ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി അപകടം. തൊട്ടില്‍പ്പാലം മര മില്ലിനടുത്തുള്ള ഹോട്ടലിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു.

## Article Content

**തൊട്ടില്‍പ്പാലം:** തൊട്ടില്‍പ്പാലം ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറി അപകടം. തൊട്ടില്‍പ്പാലം മര മില്ലിനടുത്തുള്ള ഹോട്ടലിലേക്ക് കാര്‍ പാഞ്ഞു കയറുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 3:00 മണിയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. വയനാട് റോഡിലൂടെ വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262415/the-car-went-out-of-control-and-ran-into-the-shop)