---
title: "ചെമ്പ്ര ചാത്തോത്ത് ചന്ദ്രന്‍ നിര്യാതനായി "
english_title: "Chembra Chattoth Chandran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26257/chembra-chattoth-chandran-passed-away"
published_at: "2022-02-13T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620942fb8d581_0000 WATERMARK.jpg"
keywords: []
---

# ചെമ്പ്ര ചാത്തോത്ത് ചന്ദ്രന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചെമ്പ്ര ചാത്തോത്ത് ചന്ദ്രന്‍ നിര്യാതനായി. അച്ഛൻ കണാരന്‍. അമ്മ പരേതയായ അമ്മാളു അമ്മ.

## Article Content

**പേരാമ്പ്ര: **ചെമ്പ്ര ചാത്തോത്ത് ചന്ദ്രന്‍ നിര്യാതനായി. അച്ഛൻ കണാരന്‍. അമ്മ പരേതയായ അമ്മാളു അമ്മ.

ഭാര്യ ചന്ദ്രിക. മക്കള്‍ ആദിത്യന്‍, പുണ്യ. സഹോദരങ്ങള്‍ ചാത്തോത്ത് കുമാരന്‍ (റിട്ട. പേരാമ്പ്ര കോടതി), ഗോപാലന്‍, ശശി, രാധ, ലീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26257/chembra-chattoth-chandran-passed-away)