---
title: "അറ തുറന്നുള്ള പരിശോധന; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്"
english_title: "Examination of open cavity in Chenoli; The corpse was found to be a grave"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262606/examination-of-open-cavity-in-chenoli-the-corpse-was-found-to-be-a-grave"
published_at: "2025-01-11T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782002b279a2_arww.JPG"
keywords: []
---

# അറ തുറന്നുള്ള പരിശോധന; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

> **Lead Summary:** **പേരാമ്പ്ര: **ചേനോളിയില്‍ കണ്ടെത്തിയ ചെങ്കല്‍അറ 2000 മുതല്‍ 2500 വരെ പഴക്കമുള്ള ശവ കല്ലറയാണെന്ന് കണ്ടെത്തി. അപൂര്‍വമായി മാത്രം കണ്ടുവരുന്ന ശവസംസ്‌കാരത്തിന്റെ മൂന്നറകളാണിത്.

## Article Content

**പേരാമ്പ്ര: **ചേനോളിയില്‍ കണ്ടെത്തിയ ചെങ്കല്‍അറ 2000 മുതല്‍ 2500 വരെ പഴക്കമുള്ള ശവ കല്ലറയാണെന്ന് കണ്ടെത്തി. അപൂര്‍വമായി മാത്രം കണ്ടുവരുന്ന ശവസംസ്‌കാരത്തിന്റെ മൂന്നറകളാണിത്.

ഒരു അറയാണ് സാധാരണയായി കാണാറുള്ളത്. അപൂര്‍വമായി മാത്രമേ മൂന്ന് അറകളുള്ള ശവ കല്ലറ കാണാറുള്ളത്. അറയുടെ അകത്തുള്ള പുരാവസ്തുക്കള്‍ പഴശ്ശി രാജ മ്യൂസിയത്തിലേക്കാണ് കൊണ്ടുപോകുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262606/examination-of-open-cavity-in-chenoli-the-corpse-was-found-to-be-a-grave)