---
title: "വെള്ളിയൂര്‍ പയ്യാനക്കോട്ടുമ്മല്‍ കുട്ട്യോമ്മ ഉമ്മ നിര്യാതയായി "
english_title: "Kuttyomma Umma passed away at Velliyoor Payyanakottum"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26261/kuttyomma-umma-passed-away-at-velliyoor-payyanakottum"
published_at: "2022-02-13T23:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62094bb9a64a8_0000 WATERMARK.jpg"
keywords: []
---

# വെള്ളിയൂര്‍ പയ്യാനക്കോട്ടുമ്മല്‍ കുട്ട്യോമ്മ ഉമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂര്‍ പരേതനായ കൊടക്കല്‍ കുഞ്ഞിപ്പര്യയ്‌യുടെ ഭാര്യ പയ്യാനക്കോട്ടുമ്മല്‍ കുട്ട്യോമ്മ ഉമ്മ നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് കുന്നരം വെള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍. മക്കള്‍: പി.കെ. ഇബ്രാഹിം (ട്രഷറര്‍, മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത്, ചാലിക്കര ശാഖാ പ്രസിഡന്റ് ), പി. കെ. കാസിം (ജനറല്‍ സെക്രട്ടറി, കെ എന്‍ എം പേരാമ്പ്ര മണ്ഡലം ), പി.കെ. കരീം (ഹെഡ്മാസ്റ്റര്‍, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ലക്കിടി, വയനാട്).

## Article Content

**പേരാമ്പ്ര: **വെള്ളിയൂര്‍ പരേതനായ കൊടക്കല്‍ കുഞ്ഞിപ്പര്യയ്‌യുടെ ഭാര്യ പയ്യാനക്കോട്ടുമ്മല്‍ കുട്ട്യോമ്മ ഉമ്മ നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച കാലത്ത് 8 മണിക്ക് കുന്നരം വെള്ളി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍. മക്കള്‍: പി.കെ. ഇബ്രാഹിം (ട്രഷറര്‍, മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത്, ചാലിക്കര ശാഖാ പ്രസിഡന്റ് ), പി. കെ. കാസിം (ജനറല്‍ സെക്രട്ടറി, കെ എന്‍ എം പേരാമ്പ്ര മണ്ഡലം ), പി.കെ. കരീം (ഹെഡ്മാസ്റ്റര്‍, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ലക്കിടി, വയനാട്).

മരുമക്കള്‍: എം.കെ. നഫീസ (മരുതേരി), വി.വി. ഷെരീഫ (നൊച്ചാട്), റംല (വില്ലേജ് ഓഫീസര്‍, ചങ്ങരോത്ത് പഞ്ചായത്ത്). സഹോദരങ്ങള്‍: പരേതരായ വെങ്കയില്‍ കുഞ്ഞബ്ദുള്ള, കുഞ്ഞാബു മുസ്ലിയാര്‍, മമ്മു. മുസ്ലിംലീഗ് നേതാവ് കെ.എസ്. മൗലവിയുടെ എളേമ്മയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26261/kuttyomma-umma-passed-away-at-velliyoor-payyanakottum)