---
title: "മുയിപ്പോത്ത് എടവത്ത് രാജന്‍ അന്തരിച്ചു"
english_title: "Muipot edavath Rajan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262626/muipot-edavath-rajan-passed-away"
published_at: "2025-01-11T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67820bb77d89a_qww.JPG"
keywords: []
---

# മുയിപ്പോത്ത് എടവത്ത് രാജന്‍ അന്തരിച്ചു

> **Lead Summary:** **മുയിപ്പോത്ത്: **എടവത്ത് രാജന്‍ അന്തരിച്ചു. ഭാര്യ ശോഭ. മക്കള്‍ ആശ (അധ്യാപിക ഗവ: ഹൈസ്‌ക്കൂള്‍ ചെറുവണ്ണൂര്‍), അമൃത (ഡെന്റല്‍ ഹൈ ജിനിസ്റ്റ് ആര്‍സിസി. തിരുവനന്തപുരം).

## Article Content

**മുയിപ്പോത്ത്: **എടവത്ത് രാജന്‍ അന്തരിച്ചു. ഭാര്യ ശോഭ. മക്കള്‍ ആശ (അധ്യാപിക ഗവ: ഹൈസ്‌ക്കൂള്‍ ചെറുവണ്ണൂര്‍), അമൃത (ഡെന്റല്‍ ഹൈ ജിനിസ്റ്റ് ആര്‍സിസി. തിരുവനന്തപുരം).

മരുമക്കള്‍ ഷൈജിത്ത് (വി ഇഒ മേപ്പയ്യൂര്‍), നവജിത്ത് (എഞ്ചിനിയര്‍ മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍ പവിത്രന്‍, സുരേഷ്, മനോജ്, ഷീന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262626/muipot-edavath-rajan-passed-away)