പേരാമ്പ്ര : നരയംകുളം പാവുക്കണ്ടി ഉണ്ണി നായര്‍ (74) അന്തരിച്ചു. ആദ്യകാല ബസ് ജീവനക്കാരനായിരുന്നു. ഭാര്യ ഓമന അമ്മ. മക്കള്‍: അനില്‍ കുമാര്‍ (സൗദി അറേബ്യ), ഉമേഷ് (നാച്വറലിറ്റ് വയനാട്).

മരുമകള്‍ ആഷ്‌ന (ഗവേഷക വിദ്യാര്‍ത്ഥി, പ്രൊവിഡന്‍സ് വിമന്‍സ് കോളജ്, കോഴിക്കോട്). സഹോദരങ്ങള്‍ ദേവി, ശാന്ത, പരേതനായ ഗംഗാധരന്‍ (കൂട്ടാലിട). സഞ്ചയനം തിങ്കളാഴ്ച.
Narayamkulam Pavukandi Unni Nair passed away