ചേനോളി: പനമ്പ്രക്കണ്ടി അമ്മദ് (75) അന്തരിച്ചു. ഭാര്യ നബീസ. മക്കള്‍ സിദ്ധിക്ക്, സലീന, സീനത്ത്, സമീറ, ഇസ്മയില്‍.

മരുമക്കള്‍ നസീറ (കുറ്റ്യാടി), അഷ്റഫ് (കോടേരിച്ചാലില്‍), ലത്തീഫ് (കായണ്ണ), സഹല (മേപ്പയൂര്‍), പരേതനായ ഹംസ (പൂനത്ത്). സഹോദരങ്ങള്‍ ആമിന, പരേതനായ മൊയ്തി.
`Chenoli Panambrakandi Ammad passed away