ആവള: തറമല്‍ അരിയായി (96) അന്തരിച്ചു. ഭര്‍ത്താവ് കുപ്പ. മക്കള്‍ കല്ല്യാണി, ഗോപി, ലീല, രാജന്‍, വാസു, പരേതരായ ദാമോധരന്‍, നാരായണന്‍.

മരുമക്കള്‍ ജാനകി, ബീന (മരുതേരി), ബീന (കുട്ടോത്ത്), ഗിരിജ, റീബ, പരേതരായ കുമാരന്‍ (ആവള), രാജന്‍ (കുറ്റ്യാടി).
Avala Tharamal Ariyayi passed away