---
title: "കേരള സ്‌കൂള്‍ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു"
english_title: "Kerala School Art Festival Prediction Competition Winners Announced"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262772/kerala-school-art-festival-prediction-competition-winners-announced"
published_at: "2025-01-11T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782abe04fa8e_ts.JPG"
keywords: []
---

# കേരള സ്‌കൂള്‍ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം**: കേരള സ്‌കൂള്‍ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ട്രൂവിഷന്‍ ന്യൂസും ഷോപ് ആന്‍ഡ് ഷോപ്പിയും സംയുക്തമായി നടത്തിയ കേരള സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം**: കേരള സ്‌കൂള്‍ കലോത്സവ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ട്രൂവിഷന്‍ ന്യൂസും ഷോപ് ആന്‍ഡ് ഷോപ്പിയും സംയുക്തമായി നടത്തിയ കേരള സ്‌കൂള്‍ കലോത്സവ സ്വര്‍ണക്കപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

58 ശരി ഉത്തരങ്ങളില്‍ നിന്ന് നറുക്കെടുപ്പിലൂടെ മൂന്ന് പേരെ വിജയികളായി തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. ട്രൂവിഷന്‍ ന്യൂസും പ്രമുഖ ഓണ്‍ലൈന്‍ സ്ഥാപനമായ ഷോപ് ആന്‍ഡ് ഷോപ്പിയും ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കപ്പ് പ്രവചന മത്സരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ആലപ്പുഴയിലെ രവീന്ദ്രവിലാസം മീനത്ത് ശിവപ്രസാദ്, വര്‍ക്കല വെട്ടൂര്‍ ജോണി ഭവന്‍ സാനിയ ഗീതാകുമാരി എന്നിവരെയാണ് വിജയികളായി തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262772/kerala-school-art-festival-prediction-competition-winners-announced)