---
title: "പന്നിക്കോട്ടൂരിലെ കല്ലുനിരവത്ത് ദേവി അന്തരിച്ചു "
english_title: "Kalluniravat Devi of Pannikotur passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/262773/kalluniravat-devi-of-pannikotur-passed-away"
published_at: "2025-01-11T23:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6782c2395ba95_ah.JPG"
keywords: []
---

# പന്നിക്കോട്ടൂരിലെ കല്ലുനിരവത്ത് ദേവി അന്തരിച്ചു 

> **Lead Summary:** **പന്തിരിക്കര:** പന്നിക്കോട്ടൂരിലെ കല്ലുനിരവത്ത് ദേവി അന്തരിച്ചു. ഭര്‍ത്താവ് ചോയി.

## Article Content

**പന്തിരിക്കര:** പന്നിക്കോട്ടൂരിലെ കല്ലുനിരവത്ത് ദേവി അന്തരിച്ചു. ഭര്‍ത്താവ് ചോയി.

സഹോദരങ്ങള്‍ സൗദാമിനി, മാലതി, തങ്കം, കൃഷ്ണന്‍ കുട്ടി (ചേളന്നൂര് മുതു വാട്ടുതാഴ), പരേതനായ വാസു. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/262773/kalluniravat-devi-of-pannikotur-passed-away)