കൂത്താളി : കൂത്താളി പരേതനായ കോണ്‍ഗ്രസ് നേതാവ് എടത്തില്‍ എ.കെ കണ്ണന്റെ ഭാര്യ കല്യാണി (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ എ.കെ ചന്ദ്രന്‍ (റിട്ട: പൊലീസ് സബ് ഇന്‍സ്പെക്ടര്‍, കോണ്‍ഗ്രസ് കൂത്താളി മണ്ഡലം വൈസ് പ്രസിഡന്റ്), സുരേഷ് ബാബു, പ്രീത, ഷീബ.
മരുമക്കള്‍ ഷെല്‍മ (മണിയൂര്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍), വസന്ത (പേരാമ്പ്ര മൃഗാശുപത്രി), വിജയന്‍ (താമരശ്ശേരി), പരേതനായ ചന്ദ്രന്‍ (പനായി). സഹോദരങ്ങള്‍ സരോജിനി, രുഗ്മിണി, ലക്ഷ്മി, ജാനകി, പരേതരായ അപ്പു, ദേവകി (കൊയിലാണ്ടി). സഞ്ചയനം ബുധനാഴ്ച.
Kalyani passed away in Koothali Edathil