മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവിലെ ചേരിക്കുന്നുമ്മല്‍ കുഞ്ഞിരാമന്‍ (81) അന്തരിച്ചു. മേപ്പയ്യൂര്‍ കോ. ഓപ്പറേറ്റീവ് പ്രസ്സിലെ മുന്‍ ജീവനക്കാരനായിരുന്നു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ ലീല. മക്കള്‍ രജിന, രഞ്ജിത്ത് (സലാല), രഞ്ജിനി. മരുമകള്‍ അമ്പിളി (പയ്യോളി), രാജന്‍ (അത്തിക്കോട്ട്), ബിജു (നടുവത്തൂര്‍).
സഹോദരങ്ങള്‍ കമല, പരേതരായ കാര്‍ത്ത്യായനി (കാരയാട്), ചിരുതക്കുട്ടി, നാരായണി.
Koonamvellikavu cherikkunnummal Kunhiraman passed away