---
title: "വൈറ്റ് ഗാര്‍ഡ് ട്രെയിനിങ് ക്യാമ്പ ്   ജനുവരി 24,25 തിയ്യതികളില്‍ "
english_title: "White Guard Training Camp   On January 24 and 25, "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263122/white-guard-training-camp-on-january-24-and-25"
published_at: "2025-01-13T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67851e455ffde_1.png"
keywords: []
---

# വൈറ്റ് ഗാര്‍ഡ് ട്രെയിനിങ് ക്യാമ്പ ്   ജനുവരി 24,25 തിയ്യതികളില്‍ 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ട്രെയിനിങ് ക്യാമ്പ് ജനുവരി 24,25 തിയ്യതികളില്‍ പൂനൂരില്‍ വെച്ച് നടക്കും.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ട്രെയിനിങ് ക്യാമ്പ് ജനുവരി 24,25 തിയ്യതികളില്‍ പൂനൂരില്‍ വെച്ച് നടക്കും.

ക്യാമ്പിന്റ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ നടക്കും. പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത നടക്കും. 

ശിഹാബ് കന്നാട്ടി, സലീം മിലാസ്, കെ സി മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍, സി.കെ ജറീഷ്, ഷംസുദ്ധീന്‍ വടക്കയില്‍, പി.വി മുഹമ്മദ്, സഈദ് അയനിക്കല്‍, കെ.കെ മുഹമ്മദ് എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263122/white-guard-training-camp-on-january-24-and-25)