---
title: "ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്  വികസന സെമിനാര്‍ നടത്തി"
english_title: "Chakittapara Grama Panchayat  Development seminar held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263134/chakittapara-grama-panchayat-development-seminar-held"
published_at: "2025-01-13T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67852540dfaf3_1.png"
keywords: []
---

# ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്  വികസന സെമിനാര്‍ നടത്തി

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025 - 2026 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025 - 2026 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശശി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു വത്സന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍മാരായ എം.എം പ്രദീപന്‍,കെ.എ ജോസുക്കുട്ടി, വിനീതമനോജ്, ആലീസ് ടീച്ചര്‍, വിനിഷ ദിനേശന്‍, ലൈസ ജോര്‍ജ്ജ്, നുസ്രത്ത് ടീച്ചര്‍,ജിതേഷ് മുതുകാട്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.സി സുരാജന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263134/chakittapara-grama-panchayat-development-seminar-held)