പേരാമ്പ്ര: ട്രഷറീസ് റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ കിഴിഞ്ഞാണ്യം വല്ലോറില്ലത്ത് പ്രശാന്തിയില്‍ കെ.വി. പുഷ്പ (71) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വല്ലോറില്ലത്ത് വിഷ്ണു നമ്പീശന്‍ (റിട്ട. കെഎസ്ആര്‍ടിസി). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ പ്രവീണ്‍ പ്രണവം (ഇഎംഎസ് ആശുപത്രി പേരാമ്പ്ര), പ്രശാന്ത്, മരുമക്കള്‍: കെ.ആര്‍ രശ്മി (പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സ്മിത.
kizhinjaanyam vallorillathu prashaanthiyil K.V. Pushpa passed away