പാലേരി: കൂനിയോട്ടെ കരിമ്പാലക്കണ്ടി ദാമോദരന്‍ (75) അന്തരിച്ചു. ഭാര്യ ചന്ദ്രിക.

മക്കള്‍ ദീപേഷ് (ഗവ. ഗസ്റ്റ് ഹൗസ് കോഴിക്കോട്), ദിലീപ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നരിപ്പറ്റ പിഎച്ച്‌സി), ദില്‍ജിത് (ഖത്തര്‍).
മരുമക്കള്‍ സുപര്‍ണ (കക്കഞ്ചേരി), അനുഷ (അധ്യാപിക, അരമ്പൊയില്‍ ജിഎല്‍പിഎസ്), ആര്യ (ജിയുപിഎസ്, വാഴക്കാട്).
സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, കെ.എം നാണു (റിട്ട. എഇഒ, സിപിഐ (എം) പാലേരി ലോക്കല്‍ കമ്മിറ്റി അംഗം).
Paleri Kuniote Karimbalakandi Damodaran passed away