പേരാമ്പ്ര: കല്പത്തൂര്‍ ഇടപ്പള്ളിക്കണ്ടി ഖദീജ (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കാവുള്ളംവീട്ടില്‍ അബ്ദുള്ള.

മക്കള്‍ സൈനബ, ലത്തീഫ് (കുവൈറ്റ്), സുബൈദ, ഗഫൂര്‍ (സീനിയര്‍ സിവില്‍ പൊലീസ് വടകര കോസ്റ്റല്‍). മരുമക്കള്‍ മൊയ്തീന്‍ (മണിയൂര്‍), ഷംസുദ്ദീന്‍ (പുളിയോട്ട്മുക്ക്), ഷാജിത (ഇരിങ്ങത്ത്), ഷമീന (നരക്കോട്).
Khadija passed away in Edappalli, Kalpathur