---
title: "മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ "
english_title: "Pharmacist Interview to Mobile Medical Unit at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263306/pharmacist-interview-to-mobile-medical-unit-at-perambra"
published_at: "2025-01-14T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67861aaec0ecb_wq.JPG"
keywords: []
---

# മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്റ്റ് മുഖാന്തിരം നടപ്പിലാക്കുന്ന താലൂക്ക് ആശുപത്രി പേരാമ്പ്രയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബി ഫാം/ ഡി ഫാം കോഴ്സ്പാസായ ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്റ്റ് മുഖാന്തിരം നടപ്പിലാക്കുന്ന താലൂക്ക് ആശുപത്രി പേരാമ്പ്രയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബി ഫാം/ ഡി ഫാം കോഴ്സ്പാസായ ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നു.

ഒഴിവിലേക്ക് ഗവണ്‍മെന്റ്‌റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ തെരഞ്ഞടുക്കുന്നതിന് ജനുവരി 17 ന് വൈകുനേരം 4 മണിക്ക് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ ബയോഡാറ്റ, മൊബൈല്‍ നമ്പര്‍ സഹിതം ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263306/pharmacist-interview-to-mobile-medical-unit-at-perambra)