---
title: "പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു"
english_title: "A wallet containing money and documents was lost at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263347/a-wallet-containing-money-and-documents-was-lost-at-perambra"
published_at: "2025-01-14T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67863742a8307_perce.jpg"
keywords: []
---

# പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

> **Lead Summary:** **പേരാമ്പ്ര :** പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. പേരാമ്പ്ര -കൂരാച്ചുണ്ട് റൂട്ടില്‍ യാത്രാമധ്യേയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

## Article Content

**പേരാമ്പ്ര :** പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. പേരാമ്പ്ര -കൂരാച്ചുണ്ട് റൂട്ടില്‍ യാത്രാമധ്യേയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

കണ്ടുകിട്ടിയാല്‍ 9400044244, 9742442211 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263347/a-wallet-containing-money-and-documents-was-lost-at-perambra)