---
title: "നൊച്ചാട് നെല്ലിയുള്ള കണ്ടി സാറ അന്തരിച്ചു"
english_title: "Notchad Nelliulla Kandi Sara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263355/notchad-nelliulla-kandi-sara-passed-away"
published_at: "2025-01-14T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67863f7b0d978_sara.jpg"
keywords: []
---

# നൊച്ചാട് നെല്ലിയുള്ള കണ്ടി സാറ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: നൊച്ചാട് പരേതനായ നെല്ലിയുള്ള കണ്ടി മൊയ്തിയുടെ ഭാര്യ സാറ അന്തരിച്ചു

## Article Content

**പേരാമ്പ്ര**: നൊച്ചാട് പരേതനായ നെല്ലിയുള്ള കണ്ടി മൊയ്തിയുടെ ഭാര്യ സാറ അന്തരിച്ചു

മക്കള്‍ കുഞ്ഞാമി, മറിയം, നഫീസ. മരുമക്കള്‍ പാറച്ചോട്ടില്‍ ഇമ്പിച്ചാലി, ആലിക്കോയ (തെരുവത്ത് കടവ്), അബ്ദുള്ള (നൊച്ചാട്).

സഹോദരങ്ങള്‍ ഉമ്മര്‍ കുട്ടി (കരുവണ്ണൂര്‍), പര്യയ്ച്ചി (പേരാമ്പ്ര), കുഞ്ഞാമിന (മരുതേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263355/notchad-nelliulla-kandi-sara-passed-away)