---
title: "ആയിരം വിദ്യാഭ്യാസ സദസ്സിന്റെ  പേരാമ്പ്ര ഉപജില്ല തല ഉദ്ഘാടനം നടന്നു "
english_title: "Of a thousand educational gatherings  Perambra sub-district level inauguration was held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/263419/of-a-thousand-educational-gatherings-perambra-sub-district-level-inauguration-was-held"
published_at: "2025-01-14T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678689ff314c4_1.png"
keywords: []
---

# ആയിരം വിദ്യാഭ്യാസ സദസ്സിന്റെ  പേരാമ്പ്ര ഉപജില്ല തല ഉദ്ഘാടനം നടന്നു 

> **Lead Summary:** **പേരാമ്പ്ര:** കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ആയിരം വിദ്യാഭ്യാസ സദസ്സിന്റെ പേരാമ്പ്ര ഉപജില്ല തല ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ദേവ് മുളിയങ്ങലില്‍ വെച്ച് നടന്ന ജനകീയ സദസ്സില്‍വെച്ച് നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** കെഎസ്ടിഎ 34ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ആയിരം വിദ്യാഭ്യാസ സദസ്സിന്റെ പേരാമ്പ്ര ഉപജില്ല തല ഉദ്ഘാടനം ബാലുശ്ശേരി എംഎല്‍എ അഡ്വ. കെ.എം സച്ചിന്‍ദേവ് മുളിയങ്ങലില്‍ വെച്ച് നടന്ന ജനകീയ സദസ്സില്‍വെച്ച് നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഉപജില്ല കമ്മിറ്റി പ്രസിഡന്റ് ടി.കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.കെ ഹനീഫ, കെ.സി ജാഫര്‍, വി.പി നിത ,കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു. പി.ശ്രീജിത്ത് സ്വാഗതവും സുജാത കെ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/263419/of-a-thousand-educational-gatherings-perambra-sub-district-level-inauguration-was-held)